Skip to main content

സിറിയ: ആക്രമണം വിലക്കി ബ്രിട്ടിഷ് പാര്‍ലിമെന്റ്

പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച പ്രമേയം 13 വോട്ടിന് പരാജയപ്പെട്ടു.

സിറിയ രാസായുധം പ്രയോഗിച്ചുവെന്നതില്‍ സംശയമില്ല: ജോ ബൈഡന്‍

യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.

സിറിയയില്‍ ഷിയാകള്‍ക്ക് നേരെ ആക്രമണം

സിറിയന്‍ വിമതര്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ 60 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to CASA- RSS Alliance