Skip to main content
സിറിയ: വിമതര്‍ സാധാരണക്കാരെ കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന

സിറിയയില്‍ വിമതര്‍ നിരപരാധികളായ 190 പേരെ വധിക്കുകയും 200-ല്‍ അധികം പേരെ ബന്ദികളാക്കുകയും ചെയ്തതായി പ്രമുഖ മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.

സിറിയ: അസാദിന് കെറിയുടെ അഭിനന്ദനം

സിറിയയിലെ രാസായുധ നിര്‍മ്മാര്‍ജനം സാധ്യമായതിന്റെ അംഗീകാരം പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന് അവകാശപ്പെട്ടതാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി

സിറിയ: ജര്‍മ്മനി മധ്യസ്ഥത വഹിച്ചേക്കുമെന്ന് സൂചന

ജര്‍മ്മനിയിലെ ഡെര്‍ സ്പെഗല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ ദൂതരാണ് ദൗത്യത്തിനെത്തുന്നതെങ്കില്‍ താന്‍ സന്തുഷ്ടനായിരിക്കും എന്നായിരുന്നു അസാദിന്റെ മറുപടി.

സിറിയന്‍ പ്രതിപക്ഷ നേതാവ് ബാന്‍ കി മൂണുമായി ചര്‍ച്ച നടത്തി

സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച് പരിഹാരം കാണുന്നതിനായി നവംബറില്‍ നടക്കുന്ന രണ്ടാം ജനീവ സമ്മേളനത്തിലേക്ക് സിറിയന്‍ പ്രതിപക്ഷം പ്രതിനിധികളെ അയക്കുമെന്ന് പ്രതിപക്ഷ നേതാവ് ജര്‍ബ ബാന്‍ കി മൂണിനെ അറിയിച്ചു

സിറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഇറാന്‍

സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന്‍ റൌഹാനി.

സിറിയ: രാസായുധ ആക്രമണത്തിന് വ്യക്തമായ തെളിവെന്ന് യു.എന്‍ സംഘം

ആഗസ്ത് 21-ന് ഡമാസ്കസിന് സമീപം സരിന്‍ എന്ന രാസായുധം ഉപരിതല റോക്കറ്റുകളിലൂടെ പ്രയോഗിച്ചതായി സംഘം ശേഖരിച്ച പാരിസ്ഥിതിക, രാസ, വൈദ്യ സാമ്പിളുകള്‍ തെളിയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to CASA- RSS Alliance