ജി 20 ഉച്ചകോടി സമാപിച്ചു: സിറിയന്‍ വിഷയത്തില്‍ ധാരണയായില്ല
സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി.
സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി.
സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റം ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് മന്മോഹന് സിംഗ് വ്യക്തമാക്കി.
സിറിയന്‍ പ്രശ്നത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉച്ചകോടിയുടെ തുടക്കത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ തന്നെ പ്രതിഫലിച്ചു.
സിറിയക്ക് നേരെയുള്ള സൈനിക നടപടിക്ക് യു.എസ് സെനറ്റ് സമിതിയുടെ അംഗീകാരം.
മെഡിറ്ററെനിയന്‍ കടലിന് സമീപമുള്ള രാജ്യങ്ങളില്‍ റഷ്യയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ.
ഡോളറിനെതിരെ രൂപയുടെ മൂല്യം 68.12 കടന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയെയും സാരമായി ബാധിച്ചു.