സിറിയ: കെറി-ലാവ്റോവ് പദ്ധതി വിമതര്‍ തള്ളി
‘കെറി-ലാവ്റോവ് പദ്ധതി നരകത്തില്‍ പോകട്ടെ’ എന്നായിരുന്നു ഒരു വിമത നേതാവിന്റെ പ്രതികരണം.
‘കെറി-ലാവ്റോവ് പദ്ധതി നരകത്തില്‍ പോകട്ടെ’ എന്നായിരുന്നു ഒരു വിമത നേതാവിന്റെ പ്രതികരണം.
സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ ജെനീവയില്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ ധാരണയായി.
മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം.
ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.
രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സിറിയക്കെതിരെയുള്ള ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
‘അക്രമവും യുദ്ധവും മരണത്തിന്റെ ഭാഷയാണെ’ന്ന് പറഞ്ഞ പാപ്പ മാനവികതയെ ‘പീഡയുടേയും മരണത്തിന്റേയും ചുഴി’യില്‍ നിന്ന് കരകയറ്റാന്‍ ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു.