വാസുവിലൂടെ അറസ്റ്റിലായത് സിപിഎം
സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .
വയനാട് മേപ്പാടിയിലെ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. റിസോര്‍ട്ടിന്റെ ചില്ലുകള്‍ മാവോയിസ്റ്റുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ കസേരകളില്‍ ചിലതും......
കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന് മാവോവാദി സംഘം തീയിട്ടു. ആക്രമണത്തിന് പിന്നില്‍ മാവോവാദി അനുഭാവികളാണെന്ന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.