സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.ഏ യും ഗണ്മാനെയും മാറ്റി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്മാന് സലീമിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം.