വാസുവിലൂടെ അറസ്റ്റിലായത് സിപിഎം
സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .
മിതവാദിയായ മതപുരോഹിതന്‍ ഹസന്‍ റൌഹാനി ഇറാന്റെ പുതിയ പ്രസിഡന്റാകും.
ഇറാനില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.