കപ്പല്‍ അപകടങ്ങള്‍: നാവികസേനാ മേധാവി ഡി.കെ ജോഷി രാജിവെച്ചു
ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചു.
ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചു.
മുംബൈ തീരത്തുനിന്ന് കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ പതിവ് പരിശീലനത്തിനിടയില്‍ കപ്പലില്‍ പുക പുറത്തേക്ക് വരികയായിരുന്നുവെന്ന് നാവികസേന.
വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തം. നാവികസേന ഇതുവരെ പ്രവര്‍ത്തിപ്പിച്ച കപ്പലുകളില്‍ വെച്ച് ഏറ്റവും വലുതാണ് 44,500 ടണ്‍ കേവുഭാരമുള്ള വിക്രമാദിത്യ.
ഇന്ത്യക്കുവേണ്ടി റഷ്യ നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കമ്മീഷന്‍ ചെയ്യുന്നതിനും പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഉഭയകക്ഷിവാര്‍ഷിക പ്രതിനിധിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുമായാണ് ആന്റണി റഷ്യ സന്ദര്‍ശിക്കുന്നത്
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് 16.99 കോടി രൂപ ലാഭ വിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്കി
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും എ.കെ 47 തോക്കുകളും വെടിക്കോപ്പുകളും തമിഴ്‌നാട് ക്യു ബ്രാഞ്ച് എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുക്കുകയും ചെയ്തു