Skip to main content

വ്യോമസേനാ വിമാനം കാണാതായി

ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായി. 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ നാല് കപ്പലുകളും വിമാനങ്ങളും തിരച്ചിലിനായി അയച്ചിട്ടുണ്ട്.

'തേജസ്' വ്യോമസേനയുടെ ഭാഗം

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്‌ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. ലോകത്തെ ഏറ്റവും ചെറുതും ലഘുവും ആയ സൂപ്പര്‍സോണിക് ഫൈറ്റര്‍ ആയി വിശേഷിപ്പിക്കപ്പെടുന്ന ഒറ്റ എഞ്ചിന്‍ വിമാനമാണ് തേജസ്‌.

വ്യോമസേനയില്‍ പോര്‍വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ പറത്താന്‍ ഇനി മൂന്ന്‍ വനിതകളും. അവാനി ചതുര്‍വേദി, മോഹന സിങ്ങ്, ഭാവന കാന്ത് എന്നിവരാണ് ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ വനിതാ പോര്‍വൈമാനികരായി വ്യോമസേനയുടെ ഭാഗമായത്.

പ്രധാനമന്ത്രി മോദി ഉന്നത സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതിരോധ മന്ത്രാലയത്തിലെ യുദ്ധമുറിയില്‍ നടന്ന സൈനിക കമാന്‍ഡര്‍മാരുടെ സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വ്യോമസേന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മലയാളി അടക്കം ഏഴുപേര്‍ മരിച്ചു

കോട്ടയം ഉദയനാപുരം സ്വദേശി സ്ക്വാഡ്രണ്‍ ലീഡര്‍ മനു (30) ആണ് മരിച്ച മലയാളി. അത്യാധുനിക ധ്രുവ് ഹെലിക്കോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്.

Subscribe to Kokrajhar