Skip to main content

അഭിനന്ദന്‍ വര്‍ധമാനെ മൂന്ന് മണിയോടെ കൈമാറും

പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വാഗാ അതിര്‍ത്തി വഴി ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്ക് വിദേശകാര്യമന്ത്രി........

 

നിയന്ത്രണരേഖ ലംഘിച്ച് പാക്ക് വിമാനങ്ങള്‍; തിരിച്ചടിച്ച് ഇന്ത്യ-അതിര്‍ത്തിയില്‍ സ്ഥിതി രൂക്ഷമാകുന്നു

ബാലാക്കോട്ടിലെ ഇന്ത്യന്‍ തിരിച്ചടിയെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു.  ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങള്‍ രജൗറി........

ഇന്ത്യയും ഭൂട്ടാനും തമ്മിൽ റെയിൽ ഗതാഗതം വരുന്നു
ഇന്ത്യയും ഭൂട്ടാനെയും ബന്ധിപ്പിച്ചുകൊണ്ട് റെയിൽ ഗതാഗതം വരുന്നതായി റെയിൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
News & Views

ബാംഗ്ലൂരില്‍ മുഴങ്ങിയ അജ്ഞാതശബ്ദം വ്യോമസേന വിമാനത്തിന്റേത്

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച കേട്ട അജ്ഞാത ശബ്ദം ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ സോണിക് വിമാനത്തിന്റെതാണെന്ന് സ്ഥിരീകരണം. വിമാനം 36,000 മുതല്‍ 40,000 അടി വരെ ഉയരത്തില്‍ സോണിക്കില്‍ നിന്ന് സബ്‌സോണിക് വേഗതയിലേക്ക് മാറുമ്പോഴാണ് സോണിക് ബൂം..........

സൈനിക നടപടികള്‍ക്ക് തയ്യാറായിരിക്കാന്‍ വ്യോമസേനാ മേധാവി

അഭൂതപൂര്‍വ്വമായ ഒരു നടപടിയില്‍ ചുരുങ്ങിയ സമയത്തില്‍ സൈനിക നടപടികള്‍ക്ക് തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും വ്യക്തിപരമായ കത്തിലൂടെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ ആവശ്യപ്പെട്ടു.

 

തീവ്രത കുറഞ്ഞ സംഘര്‍ഷങ്ങള്‍ കുറയാതെ തുടരുന്ന വര്‍ത്തമാന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം വ്യോമസേനാ മേധാവി ഉയര്‍ത്തിയത്. പരിശീലന പരിപാടികളും ഇതിലേക്ക് ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇന്ത്യയും ഫ്രാന്‍സും റഫാല്‍ ഇടപാടില്‍ ഒപ്പുവെച്ചു

ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന്‍ 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 58000 കോടി രൂപയുടെ ഇടപാടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

Subscribe to Kokrajhar