പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്നു: പ്രതിരോധ മന്ത്രാലയത്തിനെതിരെ പ്രഭുല്‍ പട്ടേല്‍
കാലപ്പഴക്കം ചെന്ന വിമാനങ്ങളെ ഒഴിവാക്കി 56 പുതിയ വിമാനങ്ങള്‍ക്കായി വ്യോമസേന ടെന്‍ഡര്‍ ക്ഷണിച്ചതില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രഭുല്‍ പട്ടേല്‍ ആന്റണിക്ക് കത്തെഴുതിയത്.
രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി പാകിസ്താന്‍ വ്യോമസേന ആരോപിച്ചു. 