വ്യോമസേനയുടെ മിഗ് വിമാനം ജമ്മു കശ്മീരില്‍ തകര്‍ന്ന്‍ വീണു
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 പോര്‍വിമാനം ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാവിലെ തകര്‍ന്നുവീണു. പൈലറ്റ് അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 പോര്‍വിമാനം ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാവിലെ തകര്‍ന്നുവീണു. പൈലറ്റ് അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വ്യോമസേനയുടെ യാത്രാവിമാനം സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് വെള്ളിയാഴ്ച കാലത്ത് ഗ്വാളിയോര്‍ വ്യോമത്താവളത്തിന് സമീപം തകര്‍ന്നുവീണു.
എയര്‍ മാര്‍ഷല്‍ അരുപ് രാഹ ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി ചൊവാഴ്ച ചുമതലയേറ്റു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍വിമാനം തേജസ് വായുസേനയുടെ ഭാഗമാകുന്നു.
ഇപ്പോഴത്തെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ ഡിസംബര്‍ 31-നു വിരമിക്കുന്നതോടെ പുതിയ വ്യോമസേനാ മേധാവിയായി അരൂപ് റാഹ ചുമതലയേല്‍ക്കും
ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) അവതരിപ്പിച്ചു.