ഡല്‍ഹിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയിലുള്ള മുഴുവന്‍ ജീവനക്കാരും അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒഴിച്ചു കൂടാനാവാത്ത..............
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹയില്‍ വീണ്ടും സമരം അക്രമാസക്തമായി. പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരിലാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സി.എ.എ അനുകൂലികളും സമരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പിയുടെ പ്രാദേശിക........
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സേവനം...............
ഡല്‍ഹിയിലെ ഐഐഐടി ഇന്‍സ്റ്റിറ്റ്യൂട്ടായ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ 1.45 കോടി രൂപ ശമ്പളവാഗ്ദാനം ലഭിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ചൊവ്വാഴ്ച കോളേജ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.........
