Skip to main content

ഇതാണ് യഥാർത്ഥ നാരീശക്തി

പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ  തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
ന്യൂ നോർമലിൽ പാകിസ്ഥാൻ നേരിടുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം
Society
Transactional Analysis
പഹൽ ഗം ഭീകരാക്രമണം കാശ്മീരിന്റെ പുതിയ ചരിത്രം രചിക്കും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത് തന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ്
Society
Transactional Analysis

കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴി വിശ്വസനീയം

കേരളം കേൾക്കേണ്ട ഒരു മൊഴിയാണ്  കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".

കോൺഗ്രസ് എൽഡിഎഫിന്റെ മൂന്നാം വരവിന് വഴിയൊരുക്കുന്നു

ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

ഋഷിരാജ് സിംഗ് പറയുന്നതോ മുഖ്യമന്ത്രി പറയുന്നത് ശരി

ജോൺ ബ്രിട്ടാസ്  എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല . മുൻ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു എംഡി എം എ ഉൽപാദനം വീടുകൾക്കുള്ളിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന്
Subscribe to Society