ട്രെമ്പിന്റെ താരിഫിന്റെ പ്രത്യാഘാതം ഏറ്റവുമാകും കൂടുതൽ അനുഭവിച്ചു തുടങ്ങിയത് അമേരിക്കൻ ജനത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു
കൊച്ചി ബോൾഗാട്ടി പാലസ്സിനു സമീപം കായലരികത്തുള്ള തൻ്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറി
ഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാർ മുളവുകാട് പഞ്ചായത്തിൽ 25000 രൂപ പിഴയടച്ചു.ഇത് ഒട്ടേറെ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
ആ പോടാ ചെറുക്കാ വിളിയിൽ രാഹുൽ മാങ്കൂട്ടത്തെ എതിർപക്ഷത്ത് കാണുന്നുവെങ്കിലും അതിൽ ഒരു മധുരം ഒളിഞ്ഞിരിപ്പുണ്ട്. തൻറെ മകൻറെ പ്രായമുള്ള ഒരു കുട്ടി എന്നുള്ള ഒരു അമ്മയുടെ ഒരു വാത്സല്യവും ഉണ്ട്. ആ വത്സല്യം ബിന്ദു ടീച്ചറിൽ നിന്ന് പുറത്തുവന്ന മാതൃത്വത്തിന്റെ തന്നെയാണ്
ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല
ഒരമ്മ മയക്കുമരുന്നിന് അടിമയായ തൻ്റെ മകനെ പോലീസിനെ വിളിച്ചുവരുത്തി ഏൽപ്പിച്ച അമ്മയുടെ മാതൃകാ നടപടി എന്ന രീതിയിൽ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇവിടെ ഒരമ്മയുടെയും മകൻ്റെയും ഗതികേടാണ് കാണുന്നത്