Skip to main content

വീണാ ജോർജ്ജ് ഭരണത്തിൻ്റെ പ്രാഥമികപാഠം പഠിക്കണം

കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്

മാർക്ക് കാർണിയുടെ വരവ് ഇന്ത്യ- കാനഡാ ബന്ധത്തെ മെച്ചമാക്കും

കാനഡയിൽ  മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചമാകും. ഖാലിസ്ഥാൻസ്ഥൻ നേതാവ് നിജ്ജ്റിന്റെ കൊലപാതകം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് മുൻ പ്രസിഡൻറ് ജസ്റ്റിൻട്രൂഡോ ആരോപണം ഉന്നയിച്ചതാണ് മുമ്പ് ബന്ധം വഷളാകാൻ കാരണമായത്. 

വേടെനെ വാർഷകത്തിലെ പരിപാടിയിൽ പെടുത്തിയത് പി.ആർ ഏജൻസി നിർദ്ദേശം?

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ  പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി.

ജി സുധാകരൻ പറയുന്നു പോലീസിൽ നിന്ന് തനിക്ക് പോലും നീതി കിട്ടുന്നില്ല

സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല നാലു തവണ എംഎൽഎ ആയിരുന്ന തൻറെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ജി സുധാകരൻ ചോദിക്കുന്നത്

ആശാവരി ജഗ്ദേലും പറയുന്നു എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ  ആശാവരി ജഗദേലും പറയുന്നു 'എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി'. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ

അസിം മുനീർ എവിടെ? തകർന്ന പാകിസ്താന്റെ തകർന്ന പട്ടാളം

പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്.
Subscribe to Society