അകാരണമായി കള്ളക്കേസിൽ കുടുക്കി കേസെടുത്തു എന്ന യുവതിയുടെ പരാതിയിൽ നടപടി എടുക്കുന്നതിന് താമസം ഉണ്ടായിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പച്ചമലയാളത്തിൽ പറഞ്ഞാൽ കളവ് തന്നെ
വന്യജീവി ആക്രമണം ഗുരുതരമായ ഒരു വിഷയമായി കേരളത്തിൽ മാറിയിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് എന്ന് ഒരു ശാസ്ത്രീയ പഠനം നടത്താൻ കേരള സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതിനുപകരം ചില ചെപ്പടി പരിഹാര വിദ്യകൾ മാത്രമാണ് ണ്ടാകുന്നത്.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തിയ പശ്ചിമേഷ്യ സന്ദർശനത്തിൽ നടത്തിയ കച്ചവടം മൂന്നുലക്ഷം കോടി ഡോളറിൻ്റേത്. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്നതിനു ശേഷം നടത്തുന്ന ആദ്യത്തെ പുറം രാജ്യസന്ദർശനമാണ് അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോൾ നടത്തിയത്.
ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും പൈതൃകം ഒന്നാണെന്ന് ബലൂച് മുന്നണി പോരാളികൾ അനുനിമിഷം ഓർമിപ്പിക്കുന്നു.
വഞ്ചിയൂരിൽ സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ശ്യാമിലി. ശ്യാമിലിയുടെ ഈ അവസ്ഥയെ കേരളത്തിലെ പരമ്പരയായി നടക്കുന്ന മറ്റ് സംഭവങ്ങളുമായി ചേർത്തു വേണം കാണാൻ.