Skip to main content

ടി.പി.വധം: കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്‌ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വി.എസ്

കെ.സി.രാമചന്ദ്രനെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതായി വി.എസ്. ആര്‍.എസ്.പി മുന്നണി വിട്ടത് എല്‍.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തിയതില്‍ തെറ്റില്ലെന്നും വി.എസ്.

ആര്‍.എസ്.പി തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ഇടത് നേതാക്കന്മാര്‍

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

കൊല്ലം സീറ്റ്: അയവില്ലാതെ ആര്‍.എസ്‌.പി; വി.എസ് ഇടപെട്ടേക്കും

കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ആര്‍.എസ്‌.പിയോട് വി.എസ് ഫോണിലൂടെ ആവശ്യപ്പെട്ടു. ഇടത് മുന്നണി വിട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആര്‍.എസ്‌.പിയോട് കെ.പി.സി.സി. അധ്യക്ഷന്‍ വി. എം സുധീരന്‍ അറിയിച്ചു

ടി.പി വധം: രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് വി.എസ്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ.സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന പുറത്തിറക്കി.

പിണറായിക്കെതിരെ വിമര്‍ശനവുമായി ടി.പിയുടെ മകന്‍

TP chandrasekharanസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ടി.പിയുടെ മകന്‍ അഭിനന്ദ്.

രശ്മി വധക്കേസ്: സരിത സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി

സരിത ഐഷ പോറ്റി എം.എല്‍.എക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. ഈ കാര്യങ്ങളൊക്കെ പറയുന്ന സരിത മഹാകള്ളിയാണെന്ന്‍ വി.എസ് പറഞ്ഞു.

Subscribe to Travis Head