Skip to main content

അഴിമതിയ്ക്ക് തെളിവില്ല; ഡാറ്റ സെന്റര്‍ കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു

കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടോ അഴിമതിയോ നടന്നതിന് തെളിവില്ലെന്ന് സി.ബി.ഐ.

ചീഫ് സെക്രട്ടറിയ്ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് വി.എസിന്റെ പരാതി

സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണിന്റെ ഭൂമി ഇടപാടുകളും അനധികൃത സ്വത്ത്‌ സമ്പാദനവും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണം എന്നാണ് ആവശ്യം.

മുല്ലപ്പെരിയാർ :നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

പുതിയ ഡാമിനായി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ സ്വീകാര്യമായ പുതിയ സ്ഥലം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തിയാൽ അത് ഡാമിന്റെ പ്രദേശത്തെ പരിസ്ഥിതിയെ ബാധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ടി.ജി നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതായി സി.ബി.ഐ അറിയിച്ചു.

പ്രശ്നം വേണ്ടപോലെ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല: വി.എസ്

തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും സുപ്രീം കോടതി അത് വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് വി.എസ്

സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും തനിക്കു തന്നെ ദോഷമാകുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി സലിം രാജിനെ സഹായിക്കാന്‍ ശ്രമിച്ചുവെന്നും വി.എസ് പറഞ്ഞു.

Subscribe to Travis Head