Skip to main content

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

തെറ്റയിലിന്റെ രാജി: ഇടതുമുന്നണിയില്‍ വിള്ളല്‍

ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിക്കാര്യം ജനതാദള്‍ എസിന് വിട്ട തീരുമാനം ഇടതു മുന്നണിയില്‍ രണ്ടഭിപ്രായത്തിനിടയാക്കുന്നു.

പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

നിയമസഭ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായ ബഹളം. തുടര്‍ന്ന് ജൂലൈ എട്ടുവരെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു.

Subscribe to Travis Head