Skip to main content

വി.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍

വി.എസ്‌ അച്യുതാനന്ദന്‍ കേരളരാഷ്‌ട്രീയത്തിലെ എടുക്കാചരക്കാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ വി.എസിനെ സി.പി.ഐ.എം പുറത്താക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

പാമോലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ വി.എസ് സുപ്രീംകോടതിയിലേക്ക്

പാമോലിന്‍ അഴിമതി കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയിലേക്ക്

പറയാനുള്ളത് വി.എസ് വ്യക്തമാക്കിയിരിക്കുന്നു

കേരളീയ സമൂഹത്തോട് ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യരുതെന്നു പറയുന്നതിനു തുല്യമാണ് രമയുടെ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

ടി.പി കേസ് സി.ബി.ഐ അന്വേഷണം: തര്‍ക്കം സി.പി.ഐ.എമ്മിനുള്ളിലേക്ക്

ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണമെന്ന കെ.കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി വി.എസ് അച്യുതാനന്ദന്‍.

വിഴിഞ്ഞം പദ്ധതി: നിയമസഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

വിഴിഞ്ഞം തുറമുഖം പി.പി.പി മോഡല്‍ ആക്കുന്നത് മൂലമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

വി.എസ്സ് ത്വരിതപ്പെടുത്തുന്നത് സി.പി.ഐ.എമ്മിന്റെ പ്രാദേശികത്വ പരിണാമം

സംസ്ഥാനകമ്മറ്റിയുടെ വി.എസ്സിനെതിരെയുള്ള  പ്രഖ്യാപനം സി.പി.ഐ.എം പ്രാദേശിക പാർട്ടികളുടെ സ്വഭാവ സവിശേഷതയിലേക്ക് വഴുതിവീഴുന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍, സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്ക് വഹിച്ച വി.എസ്സ് തന്നെയാണ് പാർട്ടിയെ പ്രാദേശിക പാർട്ടിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും.

Subscribe to Travis Head