ശശികലക്ക് പരോള്‍ അനുവദിച്ചു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു
വിദേശ പൗരന് സഹായമൊരുക്കി വീണ്ടും മാതൃകയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കുറി സുഷമ സ്വരാജിന്റെ സഹായഹസ്തം ലഭിച്ചത് തമിഴ് നാട്ടില്‍ വച്ച് കൈയ്യില്‍ പണമില്ലാതെ പെട്ടുപോയ റഷ്യക്കാരന്‍ ഇവാഞ്ചെലിനാണ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു
തമിഴ്നാട് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാറിലും പുതിയ ഗവര്‍ണറെ നിയമിച്ചു. തമിഴ്‌നാടിന്റെ ഗവര്‍ണറായി മുന്‍ അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയെയാണ് നിയമിച്ചിട്ടുള്ളത്
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രമുഖ നടനും സംവിധായകനുമായ കമലഹാസന്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തു.