Skip to main content

രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ്‌ ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.

പയ്യോളി അര്‍.എസ്.എസ് ആക്രമണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീട് കയറി ആക്രമിച്ച സംഭവത്തെക്കുറിച്ച് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കാര്യകാരി മണ്ഡലും കേരളമെന്ന ടൈംബോംബും

ഇസ്ലാമിക ഭീകരവാദത്തിന്റെ നഴ്‌സറിയായി കേരളം മാറിയിരിക്കുന്നു എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയാവണം കേരളത്തെ കാര്യകാരി മണ്ഡലിനുള്ള വേദിയാക്കിയതിലൂടെ ആർ.എസ്.എസ്സ് ഉദ്ദേശിക്കുന്നത്. ഇത് മതാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനിടയുള്ളത് മുൻകൂട്ടികണ്ട് മുസ്ലീം ലീഗും മുന്നണി രാഷ്ട്രീയവും പക്വമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചില്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില വലുതാകും.

വേദി പങ്കിട്ട് ആർ.എസ്.എസ്സും സി.പി.ഐ.എമ്മും

കേസരി ലേഖനം ഇരുസംഘടനകളും സഹകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒരു വര്‍ഷം തികയുമ്പോഴാണ് ഉതൃട്ടാതി വള്ളംകളിയില്‍ കോൺഗ്രസ്സിനെ ഒഴിവാക്കാന്‍ ആര്‍.എസ്.എസും സി.പി.ഐ.എമ്മും യോജിച്ചത്.

ആര്‍.എസ്.എസ് ഇടപെട്ടു; അദ്വാനി രാജി പിന്‍വലിച്ചു

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഇടപെടലിന് ശേഷം രാജി പിന്‍വലിക്കാന്‍ ചൊവ്വാഴ്ച അദ്വാനി തയ്യാറായി.

Subscribe to Indian Railways