Skip to main content

കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം: ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.

സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത് ഒരുപോലെ

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ബി.ജെ.പി. അതിന് അവര്‍ പലപ്പോഴും സ്വീകരിക്കുന്നത്  പ്രകോപനത്തിന്റെ വഴിയാണ്. അതേ വഴിക്ക് തന്നെയാണ് സി.പി.എമ്മും നീങ്ങുന്നത്. പാലക്കാട്ടെ സംഭവം തന്നെ നോക്കിയാല്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്  അത് നയതന്ത്രജ്ഞതയിലൂടെ കൈകാര്യം ചെയ്യാമായിരുന്നു.

വിലക്ക്‌ ലംഘിച്ച് മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തി

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്.

കേരളം സംഘര്‍ഷത്തില്‍: പൊതുസമ്മതര്‍ മുന്‍കൈ എടുക്കട്ടെ

രാഷ്ട്രീയതലത്തില്‍ ഭരണമുന്നണിയ്ക്കകത്തും, ഭരണമുന്നണിയും ബി.ജെ.പിയും തമ്മിലും സംഘര്‍ഷം. കൊലപാതകവും സംഘട്ടനങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും വീണ്ടും കേരളാന്തരീക്ഷം രക്തഗന്ധ പൂരിതമാക്കുന്നു മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട് കത്തിനശിപ്പിക്കപ്പെടുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്  തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീകള്‍ എന്തുകൊണ്ട് ശാഖയിലില്ല : വിശദീകരണവുമായി ആര്‍.എസ്സ്.എസ്സ്

സ്ത്രീകളെ ആര്‍.എസ്സ്.എസ്സ് ശാഖയിലുള്‍പ്പെടുത്താത്തതിന് വിശദീകരണവുമായി ആര്‍.എസ്സ്.എസ്സ് നേതാവ് മന്‍മോഹന്‍ വിദ്യ രംഗത്ത്. ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ കടുപ്പമേറിയ വ്യായാമ മുറകളാണ് അഭ്യസിക്കുന്നത്

Subscribe to Indian Railways