Skip to main content

മനോജ്‌ വധം: എട്ടു പേര്‍ക്കെതിരെ കേസ്; കേന്ദ്രം റിപ്പോര്‍ട്ട് തേടി; ഹര്‍ത്താല്‍ പൂര്‍ണം

തലശ്ശേരിക്കടുത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജ്‌ വധിക്കപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ എട്ടുപേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു.

കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇളന്തോട്ടില്‍ മനോജ് വെട്ടേറ്റ് മരിച്ചു.

എല്ലാ ഇന്ത്യക്കാരും ഹിന്ദു സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍: ആര്‍.എസ്.എസ് മേധാവി

ഹിന്ദുസ്ഥാനില്‍ കഴിയുന്നവര്‍ ഹിന്ദുക്കള്‍ എന്ന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഭാരതം എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ അല്ലെന്നും വിവിധ പാര്‍ട്ടികള്‍.

ആര്‍.എസ്.എസ് നേതാക്കളായ റാം മാധവും ശിവപ്രകാശും ബി.ജെ.പിയിലേക്ക്

മോദി സര്‍ക്കാറിലും പാര്‍ട്ടിയിലുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് ഇവരെ മുഴുവന്‍ സമയ ബി.ജെ.പി പ്രവര്‍ത്തകരായി നിയോഗിച്ചത്.

മോഡി അദ്വാനിയെ സന്ദര്‍ശിച്ചു; ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച

പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

Subscribe to Indian Railways