Skip to main content

സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനൊരുങ്ങി പ്രതിപക്ഷം

പോലീസ് വകുപ്പിന് എതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. പോലീസിനു വേണ്ടി ചട്ട വിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും. തോക്കുകളും.......

ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള പ്രമേയം ചട്ട വിരുദ്ധമല്ലെന്ന് സ്പീക്കര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിക്കാന്‍ പ്രതിരപക്ഷ നേതാവ് രമേശ് ചെന്നിത്ത നോട്ടീസ് നല്‍കിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമല്ലെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും...........

യുഎപിഎ അറസ്റ്റിനെതിരെ രമേഷ് ചെന്നിത്തല

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന നടപടികളല്ല പിണറായി വിജയന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി..

ഐ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ പ്രയാസം
കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.
Wed, 01/03/2024 - 20:10
Society

സര്‍ക്കാരിന്റേത് ജനവഞ്ചന, കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയത് സി.പി.എം സമ്മേളനം; രമേശ് ചെന്നിത്തല

പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പിക്കാന്‍ സിപിഎമ്മിനുള്ള താല്‍പ്പര്യം കൊവിഡ് പ്രതിരോധത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. സി.പി.എമ്മിന്റേത് ജനവഞ്ചനയാണ്. മൂന്നാം തരംഗത്തില്‍ യാതൊരു ആസൂത്രണവും.............

താന്‍ നാലണ അംഗം ഉമ്മന്‍ചാണ്ടി അങ്ങനെയല്ല; അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ കാലണ അംഗമാണ്. ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍............

Subscribe to health