Skip to main content

കാപട്യമെ നിന്റെ പേരോ ചെന്നിത്തല;രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് എ പ്രദീപ് കുമാര്‍

ഷേക്സ്പിയര്‍ ഉണ്ടായിരുന്നെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തലയെന്ന് പറയുമായിരുന്നുവെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ബിഡില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാര്‍. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി വിരുന്ന് നല്‍കുന്നത് പ്രതിപക്ഷത്തിന്റെ ........

സ്പീക്കര്‍ കസേര ഒഴിഞ്ഞ് സഭയിലിരിക്കണമെന്ന് ചെന്നിത്തല; സാധിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രമേയം ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ സ്പീക്കര്‍ കസേരയില്‍...........

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ വേണ്ട, ടവര്‍ ലൊക്കേഷന്‍ മതി; നിലപാട് മാറ്റി സര്‍ക്കാര്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍.  ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍.............

സ്വര്‍ണ്ണക്കടത്ത്: കേരളാപോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യണം; പ്രതിപക്ഷം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ പോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു................

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൊറോണ ബോധവല്‍ക്കരണത്തിനായി ഒന്നിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയില്‍ ഒന്നിച്ചെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊവിഡ് 19 വൈറസിനെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും ഇരുവരും ആഹ്വാനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി..........

ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു, കരാറില്‍ വന്‍ അഴിമതി; രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നത് സ്വകാര്യ കമ്പനിയാണെന്നും ട്രാഫിക് പിഴ ചുമത്തുന്നതിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതലയില്‍ നിന്ന് സിഡ്‌കോയെ ഒഴിവാക്കി............

Subscribe to health