Skip to main content

എന്ന് തീരും ഗ്രൂപ്പ് കളി? കേരളത്തിലെ കോണ്‍ഗ്രസിനെ നേതാക്കന്മാര്‍ തന്നെ തകര്‍ച്ചയിലേക്ക് തള്ളി വിടുമ്പോള്‍

കെ കരുണാകരനും എ.കെ ആന്റണിയും തങ്ങളുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ സ്വഭാവിക പരിണാമമാണ് ഉമ്മന്‍ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും എത്തി...........

ചടങ്ങ് ബഹിഷ്‌കരിക്കില്ല, ഓണ്‍ലൈനായി കാണും; രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്. സഹകരിക്കേണ്ട...........

തലസ്ഥാനത്തെ സമരതീവ്രതയില്‍ മുങ്ങി ഐശ്വര്യ കേരളയാത്ര

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് നടക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമര തീവ്രതയില്‍ മുങ്ങിപ്പോകുന്നു. ഐശ്വര്യ കേരള യാത്ര ഓര്‍മ്മിക്കപ്പെടുന്നത് അതിന് തുടക്കം കുറിച്ചുകൊണ്ട്.........

സുധാകരന്റെ ചെത്തുതൊഴിലാളി വിവാദത്തിനു പിന്നില്‍ രമേശ്

ചെത്തുതൊഴിലാളി കുടുംബത്തില്‍ പിറന്ന പിണറായി വിജയന് ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസംഗം വിവാദമാക്കിയതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നു...........

സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ നേതാക്കളെ സന്ദര്‍ശിച്ചു വരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ ചങ്ങനാശ്ശേരിയിലെത്തിയിട്ടും കണ്ടില്ല. യു.ഡി.എഫിനോട് അകന്നു നില്‍ക്കുകയായിരുന്ന എസ്.എന്‍.ഡി.പി.യോഗം............

Wed, 01/27/2021 - 18:28

സുധാകരനും ഐസക്കും ഇത്തവണയും മത്സരിക്കും; രമേശ് ഹരിപ്പാട്ട് തന്നെ

മന്ത്രിമാരായ ജി.സുധാകരനും ഡോ. തോമസ് ഐസക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടാവും. സുധാകരന്‍ അമ്പലപ്പുഴ നിന്നും തോമസ് ഐസക്ക് ആലപ്പുഴ നിന്നുമായിരിക്കും മത്സരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും............

Subscribe to health