Skip to main content

ബി.ജെ.പിയെ വളര്‍ത്തലാണ് സി.പി.എമ്മിന്റെ ലക്ഷ്യം, മുഖ്യമന്ത്രി തരംതാണ രീതിയില്‍ പെരുമാറുന്നു യു.ഡി.എഫ്

യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍. കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂര്‍വമായി......

കോടികളുടെ അഴിമതിയും ധൂര്‍ത്തും ; സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്  സംസ്ഥാനം നട്ടം തിരിയുമ്പോള്‍ നിയമസഭയില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ്............

പ്രതിപക്ഷ നേതാവിനും കെ.എം ഷാജിക്കും എതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജിക്കെതിരായ...........

പിണറായിക്ക് പരിഭ്രാന്തി, കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ ദിശയില്‍; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴെന്താണ് കേന്ദ്ര ഏജന്‍സികള്‍ കൊള്ളരുതാത്തവരായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമെന്റ് പാസാക്കിയ.......... 

സംസ്ഥാന വ്യാപക പ്രതിഷേധവുമായി യു.ഡി.എഫ്; സര്‍ക്കാരിനെ താഴെ ഇറക്കുംവരെ സമരമെന്ന് ചെന്നിത്തല

സര്‍ക്കാരിനെ താഴെ ഇറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്..........

അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്, ആറ് തവണ സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടു; രമേശ് ചെന്നിത്തല

അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി സി.സി.ടി.ലി അടിച്ച് പോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമാണെന്നും ചെന്നിത്തല............

Subscribe to health