Skip to main content

Face Book

നോട്ടസാധുവാക്കല്‍: പാര്‍ലിമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം

500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. രാജ്യസഭ നാല് തവണ നിര്‍ത്തിവെച്ചപ്പോള്‍ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

ട്രായ് ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ബഹളം

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ മിശ്രയ്ക്ക് പദവി സ്വീകരിക്കുന്നതിനു തടസ്സമായ ട്രായ് ആക്ട് ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ലോക് സഭയില്‍ കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെ ബഹളത്തിന് ഇടയാക്കിയത്.

നയപ്രഖ്യാപനം സര്‍ക്കാറിന് പ്രചോദനമെന്ന് മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം ലോകസഭ പാസ്സാക്കി. അഴിമതിയില്‍ നിന്ന്‍ നൈപുണിയിലേക്ക് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റേണ്ടതുണ്ടെന്ന് മോദി.

കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടത്തിയത്.

വിസില്‍ ബ്ലോവേഴ്‌സ് ബില്ലിന് പാര്‍ലിമെന്റിന്റെ അംഗീകാരം

അഴിമതിയ്‌ക്കെതിരെ പരാതിപ്പെടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി മറ്റൊരു ഉദ്യോഗസ്ഥനോ സന്നദ്ധ സംഘടനകള്‍ക്കോ സാധാരണ വ്യക്തികള്‍ക്കോ ചൂണ്ടിക്കാണിക്കാം.

തെലുങ്കാന ബില്‍: രണ്ടാം ദിവസവും സഭാസ്തംഭനം

മന്തിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തിയ ബില്ലായിരുന്നു  പാര്‍ലമെന്റില്‍ പരിഗണനക്ക് വച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തി വെക്കുകയായിരുന്നു.

Subscribe to Mark Sucker Beg