ന്യൂ ജനറേഷന്‍ സിനിമയും മൂല്യങ്ങളും തമ്മില്‍
സൂപ്പർഹീറോകളാണ് വൃത്തികേടുകൾ കാണിക്കുന്നതെങ്കിൽ അത് ഹീറോയിസമാക്കി വാഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് പഴയ ജനറേഷൻ സിനിമ മലയാള സിനിമയെ കൊണ്ടെത്തിച്ചു. ആ കാലഘട്ടത്തിലാണ് യഥാർഥത്തിൽ മലയാള സിനിമയിലെ മൂല്യങ്ങളുടെ പൊളിച്ചടുക്കല്‍ നടന്നത്.
'നിര്‍മാല്യം' ഉള്‍പ്പെടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ചിത്രങ്ങള്‍ക്ക് സെറ്റൊരുക്കിയ എസ്. കൊന്നനാട്ട് അന്തരിച്ചു.