Skip to main content

നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

പ്രസിദ്ധ ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായ എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ബാലകൃഷ്ണന്‍ എഴുപതുകളിലെ സമാന്തര സിനിമകളുടെ ഒപ്പം സഞ്ചരിച്ച വ്യക്തിയാണ്.

ഗോവ ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയില്‍ ഏഴു മലയാള ചിത്രങ്ങള്‍

ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് ചിത്രങ്ങൾ.

ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ അന്തരിച്ചു

ജനകീയ ചലച്ചിത്ര പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെട്ട ഒഡേസ സത്യന്‍ (52) അന്തരിച്ചു. അര്‍ബുദ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ചലച്ചിത്ര പ്രതിസന്ധി: വൈഡ് റിലീസിനായി നിയമനിര്‍മാണമെന്ന് മന്ത്രി

നിലവാരമുള്ള എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വൈഡ് റിലീസിങ്ങിനായി നിയമം കൊണ്ടുവരുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ശ്രീവിദ്യക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനും ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിക്കുകയും ചെയ്ത ഡോ.എം.കൃഷ്ണന്‍ നായരാണ് ‘ആര്‍.സി.സിയും ഞാനും’ എന്ന തന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

Subscribe to M V Govindan