Skip to main content

പൃഥ്വിരാജിലൂടെ മലയാള സിനിമയ്ക്കും സമൂഹത്തിനും സംഭവിക്കാവുന്നത്

വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.

മുന്തിരിവള്ളിയിൽ കയ്പൻ മുന്തിരി

മോഹൻലാലും മീനയും നായകനും  നായികയുമായെത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിൽ കയ്പ്പും ചവർപ്പും പിന്നെ എന്തെല്ലാമോ ആയ അനുഭവം.

തിയറ്റര്‍ സമരം അവസാനിപ്പിച്ചു

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഒരു മാസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ  പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം.

പുലിമുരുകൻ ടോമിച്ചന്റെ മാത്രം വിജയം

ബോക്‌സാപ്പീസ്സിൽ വൻ വിജയത്തിന്റെ കാര്യത്തിൽ പുലിയായ പുലിമുരുകൻ അൽപ്പം വ്യത്യസ്തത പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം എലിമുരുകനായിപ്പോയി.

'പിന്നെയും' - അടൂരിന്റെ മാസ്റ്റർപീസായേക്കാവുന്ന ചലച്ചിത്ര കാവ്യം

കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.

മൃദുലം ശക്തം ഈ സ്വര്‍ഗ്ഗരാജ്യം

കുടുംബത്തിന്റെ മർമ്മത്തെ മൃദുലവും എന്നാൽ ശക്തവുമായി കാണികളിലേക്ക് സിനിമ സന്നിവേശിപ്പിക്കുന്നു. മുഴച്ചു നിൽക്കാത്തതിനാല്‍ അത് ഭംഗിയുമാകുന്നു.

Subscribe to M V Govindan