Skip to main content

പാര്‍വതിയുടെ കസബ വിമര്‍ശം കൊണ്ടുണ്ടായത്

പാര്‍വതി കണ്ട ശരി സമൂഹവുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. അവരെ ആക്ഷേപിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഭരണകൂടം ഉചിതമായ നടപടി എടുക്കുക തന്നെ വേണം. സമൂഹത്തില്‍ മൗലിക വാദം വര്‍ധിതമായി എന്നുള്ളതിന്റെ തെളിവാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ട ആക്രമണങ്ങള്‍.

പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ പട്ടികയില്‍

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

മിമിക്രി താരം അബി അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 56 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അബി. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. മിമിക്രി എന്ന കല ജനകീയമാക്കുന്നതില്‍  അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

'SOLO' Connects

മലയാളിയല്ലാത്ത മുംബൈ സ്വദേശിനി വിശ്വ പട്ടേല്‍ മലയാള സിനിമ 'സോളോ'യെ വിലയിരുത്തുന്നു.

രാമലീല: പ്രേക്ഷകര്‍ക്ക് കുറവുണ്ടായില്ല സ്ത്രീകള്‍ കമ്മി

രാമലീല മലയാളി പ്രേക്ഷകര്‍ക്ക് ഒരു പരീക്ഷണമാണ്. കഥാ പാത്രത്തെ കഥാപാത്രമായി കാണാനും, അത് അവതരിപ്പിക്കുന്ന നടനെ ഒരു വ്യക്തിയായി വേര്‍തിരിച്ച് കാണാനുമുള്ള പരീക്ഷണം. താരാരാധന പൊതുവെ കേരളത്തില്‍ കുറവാണെങ്കിലും, സിനിമ പ്രേക്ഷകന്റെ ചിന്തയെ ഇത്രയധികം കുഴക്കിയ സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല

പ്രേക്ഷകരെ ഉയർത്തുന്ന ടേക്ക് ഓഫ്

എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.

Subscribe to M V Govindan