'21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് തിയേറ്ററുകളില്‍
സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ '21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് പ്രദര്‍ശത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം സിനിമയാണ് '21 ഡയമണ്ട്‌സ്'.മാത്യു ജോര്‍ജ്ജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ജേക്കബ്ബാണ് നായകന്‍.
