സി.എ.ജി റിപ്പോര്‍ട്ട്; ഒന്നും മിണ്ടണ്ടെന്ന് സി.പി.എം തീരുമാനം
പോലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുന്നോട്ട് പോകാന്‍ സി.പി.എമ്മിന്റെ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും യു.ഡി.എഫ് ഭരണകാലത്താണ് സംഭവം നടന്നതെന്നും നിലപാടെടുത്ത് നീങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചിരക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ്...........
