തെരഞ്ഞെടുപ്പ്: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയായി
തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ് കെ. സുരേന്ദ്രനും മത്സരിക്കും.
തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ് കെ. സുരേന്ദ്രനും മത്സരിക്കും.
സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സംസ്ഥാനത്തിനും യഥാര്‍ഥ വികസനം നേടാനാവില്ലെന്ന്കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കിയെന്നും അറുപതു വര്‍ഷം കൊണ്ടുണ്ടാകാത്ത വികസനം വെറും അറുപതു മാസം കൊണ്ട് ഇവിടെ യാഥാര്‍ഥ്യമാക്കി തരാമെന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.
നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.
ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി തന്നെയാണ് നല്ലതെന്നും എല്ലാ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരണമെന്നും രാഹുല്‍ ഗാന്ധി
കാശ്‌മീരിന്‍റെ വികസനത്തിന് ഉപകരിക്കുമെങ്കിൽ പ്രത്യേക പദവി നല്‍കുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ്