കര്‍ണാടകം: യെദ്ദ്യൂരപ്പ തിരികെ ബി.ജെ.പിയിലേക്ക്
താന്‍ അധ്യക്ഷനായ കര്‍ണ്ണാടക ജനതാ പക്ഷം നിരുപാധികം ബി.ജെ.പിയില്‍ ലയിക്കുമെന്ന് ബി.എസ് യെദ്ദ്യൂരപ്പ.
താന്‍ അധ്യക്ഷനായ കര്‍ണ്ണാടക ജനതാ പക്ഷം നിരുപാധികം ബി.ജെ.പിയില്‍ ലയിക്കുമെന്ന് ബി.എസ് യെദ്ദ്യൂരപ്പ.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. വരുന്ന 18-നകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.
പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി. സന്തോഷ് കുമാര്‍ അറസ്റ്റില്‍.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു എന്നും മോഡിയുടെ ജനസമ്മതിയില്‍ നിന്ന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയതായും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്.
മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.