രാജ്നാഥ് സിങ്ങിന് ബി.ജെ.പി പ്രചരണ ചുമതല
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്
കുറ്റവാളികളായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കൊല്ലം വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായാണ് മോഡി എത്തിയത്.
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.
ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.
രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി.