മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ബി.ജെ.പി
മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം
മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം
കോണ്‍ഗ്രസ്സിന്‍റെ കൈകള്‍ ചോര പുരണ്ടതാണെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്; രാഹുല്‍ ഗാന്ധി നടത്തിയ ഐ.എസ്.ഐ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി
ഗുജറാത്ത് ഹൈക്കോടതിയാണ് നരോദ പാട്യ കൂട്ടകൊലക്കേസില്‍ മായ കൊട്‌നാനിയ്ക്ക് മൂന്ന് മാസത്തേക്ക് ആരോഗ്യകാരണങ്ങളുടെ പേരില്‍ ജാമ്യംഅനുവദിച്ചത്
ആം ആദ്മിക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ
നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്കു വേണ്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ചുമതലയുണ്ടെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.