Skip to main content

ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍; എഫ്.ബി പോസ്റ്റിലൂടെ ഷാജിയെ പരിഹസിച്ച് ബെന്യാമിന്‍

കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും റെയ്ഡില്‍ അരക്കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കെ.എം ഷാജിയെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരന്‍...........

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ 100 മീറ്റര്‍ അകലെ ഒത്തുകൂടി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് . കൊല നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍.........

കൊവിഡ് വ്യാപന ആശങ്കയില്‍ ആരോഗ്യവകുപ്പ്; ഐ.സി.യുവും വെന്റിലേറ്ററുകളും തികയുമോ?

രാജ്യം കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ്. സംസ്ഥാനത്തും ഇലക്ഷന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐ.സി.യുകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ്...........

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍...........

റാസ്പുടിന് ചുവടുവെച്ച് കൊവാക്‌സിനും കൊവിഷീല്‍ഡും, വൈറലായി വീഡിയോ

സമൂഹമാധ്യമത്തില്‍ എങ്ങും റാസ്പുടിന്‍ തരംഗമാണ്. റാസ്പുടിന്‍ ഗാനം കേരള സര്‍ക്കാറും ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ അകമ്പടി ഗാനമാണ് റാസ്പുടിന്‍. മെഡിക്കല്‍ വിദ്യാര്‍ഥികളായ...........

ഒഴിവായത് വന്‍ദുരന്തം, കോപ്റ്റര്‍ ഇടിച്ചിറക്കി; എം.എ യുസഫലി ഉള്‍പ്പെടെ സുരക്ഷിതര്‍

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷന് സമീപമുള്ള ചതുപ്പിലാണ്...........

കൊവിഡ് രണ്ടാം തരംഗം; കേരളത്തില്‍ പടരുന്നത് ജനിതകമാറ്റം വന്ന വൈറസ്?

രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസ് വ്യാപനമുണ്ടോ എന്നറിയാന്‍ പരിശോധന ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റിവ് ബയോളജിയുമായി ചേര്‍ന്നാണ്...........

സ്‌റ്റോക്ക് ആവശ്യത്തിനില്ല, കേരളത്തില്‍ വാക്‌സിന്‍ ക്യാംപുകള്‍ പ്രതിസന്ധിയില്‍?

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് ആവശ്യത്തിനില്ലാത്തത് വാക്‌സിനേഷന്‍ ക്യാംപുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വാക്‌സിന്‍ സ്‌റ്റോക്ക് കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ..........

നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മ; ഹൃദയങ്ങളില്‍ തീ നിറയ്ക്കുമ്പോള്‍ ഉള്ളു തണുപ്പിക്കാം, ഡാന്‍സ് തുടരൂ

'റാസ്പുടിന്‍' പാട്ടിന് ചുവടുവെച്ച് വൈറലായ നവീനിനും ജാനകിക്കും പിന്തുണയുമായി മില്‍മ. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച് മില്‍മ പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരോടും ഡാന്‍സ് തുടരൂവെന്നും മില്‍മ പറയുന്നു. ഹൃദയങ്ങളില്‍ തീ നിറയ്ക്കുമ്പോള്‍.........

നവീനിനും ജാനകിക്കും പിന്നാലെ നൃത്ത ചുവടുകളുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍; റെസിസ്റ്റ് ഹേറ്റ് ക്യാമ്പയിന് തുടക്കം

റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടുകള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പയിന്‍ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതല്‍...........