Skip to main content

കേരളത്തില്‍ തിക്കും തിരക്കും ഒഴിഞ്ഞു; വാക്‌സിന്‍ വിതരണം സാധാരണ നിലയില്‍

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കുന്നത്. ഇതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും...........

മോദിയുടെ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധം; വാക്സിന്‍ ചലഞ്ചായി ദുരിതാശ്വാസ നിധിയില്‍ അരക്കോടിക്ക് മുകളില്‍

സംസ്ഥാനത്ത് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്തുണയറിയിച്ചും, കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധമറിയിച്ചും സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍. വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് മൂലം സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തി..........

രാത്രി 9 മണിക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ എന്തിന്?

പകലില്ലാത്ത നിയന്ത്രണം കൊണ്ട് രാത്രി എന്താണ് പ്രയോജനം എന്ന ചോദ്യം രാത്രി 9 മണിക്ക് ശേഷം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വളരെ അധികം ഉയര്‍ന്നു കേട്ട ഒന്നാണ്. രാത്രി 9 മണിക്ക് ശേഷമാണോ കൊറോണ ആളെപ്പിടിക്കാന്‍ ഇറങ്ങുന്നത് എന്ന സംശയങ്ങളും പലരും..........

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പോലീസാണ് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. സരിതയുടെ വസതിയിലെത്തിയാണ്..........

കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണമെന്ന് വി മുരളീധരന്‍

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി...........

കൊവിഡിനിടെ ആഹ്ലാദ പ്രകടനം; കോട്ടയം മെഡിക്കല്‍ കോളേജിലെ 100 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നൂറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ്............

പ്രതിദിന രോഗികള്‍ 40,000 കടന്നേക്കാം; 5 ഇടത്ത് അതിജാഗ്രത മുന്നറിയിപ്പ്

രാജ്യമാകെ കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 വരെ കടന്നേക്കാമെന്ന്..........

ആലപ്പുഴ സി.പി.എം. വര്‍ഗീയ ധ്രുവീകരണത്തിലേക്ക്

ചേരി തിരിഞ്ഞ് അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ ആലപ്പുഴ സി.പി.എം. ല്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ സൂചനകളും. പാര്‍ട്ടിയിലെ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയായ ജി.സുധാകരനെ സംഹരിക്കാന്‍ രണ്ടാം നിരയിലെ ഒരു വിഭാഗം.പത്മവ്യൂഹം ചമക്കുമ്പോള്‍ , സാമുദായിക ചേരിതിരിവും..........

20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല, വീക്ഷണത്തിന് ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി

അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് വീക്ഷണം മുഖപ്രസംഗത്തിന് ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ............

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തുവാന്‍ തീരുമാനം. ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായും ഒഴിവാക്കും. പല ചടങ്ങുകളും വെട്ടിക്കുറയ്ക്കും. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറച്ചിരിക്കുകയാണ്. സാധാരണയായി രണ്ട് മണിക്കൂറാണ് കുടമാറ്റത്തിന്റെ..........