Skip to main content

റേപ്പ് ജോക്കില്‍ മാപ്പ് പറയണം; ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചക്കില്ലെന്ന് രശ്മിത രാമചന്ദ്രനും റെജി ലൂക്കോസും

കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡി.വൈ.എഫ്.ഐക്കാരെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. കേരളത്തില്‍ ഒരു കൊവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി...........

ജാഗ്രത; സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു

സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം...........

ശ്വാസം കിട്ടാതായ രോഗിയുമായി ബൈക്കില്‍ പാഞ്ഞവര്‍; രേഖക്കും അശ്വിനും നന്ദിയറിയിച്ച് സോഷ്യല്‍ മീഡിയ

കൊവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കേരളത്തെ കൊവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിയപ്പോള്‍ മാനുഷികത കൈവിടാതെ പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധ സേവകര്‍ക്ക്.........

ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകാശ് രാജ്

ലോക്ക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. 'ഉത്തരവാദിത്വമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍............

സൗജന്യ കിറ്റ് തുടരും, ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു...........

ലോക്ഡൗണ്‍; ജില്ല വിട്ടുള്ള യാത്രക്ക് നിയന്ത്രണം, തട്ടുകടകള്‍ തുറക്കരുത്

കേരളത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക്.........

കൊവിഡിനിടെ ഇരുട്ടടി; നാലാം ദിവസവും ഇന്ധനവില കൂട്ടി

തിരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചതിന് പിന്നാലെ എണ്ണവില വീണ്ടും ഉയര്‍ന്നുതുടങ്ങി. തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25രൂപയും...........

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; മെയ് 8 മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും

മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം............

'ഗോഡ്സ് ഓണ്‍ സ്നാക്ക്'; പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന് അമൂലിന്റെ ആശംസകള്‍

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയനാണ് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്ററിലെ വിഷയം. 'TRIWONDEUM' എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനാണ്..........

ജീവിച്ചിരിക്കുന്ന ടി.പിയെ പിണറായിക്ക് ഇനി നിയമസഭയില്‍ കാണാമെന്ന് കെ.കെ.രമ

കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തുമെന്ന് വടകരയില്‍ നിന്ന് ജയിച്ച ആര്‍.എം.പി.ഐ നേതാവ് കെ.കെ.രമ. ജീവിച്ചിരിക്കുന്ന ടി.പി.ചന്ദ്രശേഖരനെ പിണറായി വിജയന് നിയമസഭയില്‍ കാണാനാകുമെന്നും രമ. ജനാധിപത്യം പുലരണമെന്ന്...........