Skip to main content

വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരേ സമയം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി നടത്തിയെന്ന് അവകാശപ്പെടുന്ന രണ്ട് സര്‍വേയുടെ ഫലങ്ങളാണിത്. ഒരു സര്‍വേ നടത്തിയത് മനോരമയാണ്. രണ്ടാമത്തേത്............

കൊവിഡ് വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍?

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 4 മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോഴത്തെ...........

സംസ്ഥാനത്ത് കൊവിഡ് ചികില്‍സാ ചിലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും..............

ലോക്ക്ഡൗണോ വാക്‌സിനേഷനോ; കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗം ഏത്?

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ലോക്ക്ഡൗണ്‍ എത്രയും വേഗം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് മൂര്‍ച്ഛിച്ചതിന് ശേഷം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് യാതൊരു............

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഡി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന്...........

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ ഇല്ല; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ..........

സയന്‍സ് തന്നെയാണ് വേണ്ടത്, ഹോമമോ ഹോമിയോയോ പൂജയോ അല്ല; അമൃതാനന്ദമയി ട്രോളുകളില്‍ പ്രതികരിച്ച് ഗോവിന്ദ് വസന്ത

അമൃതാനന്ദമയി കൊവിഡ് വാക്സിന്‍ സ്വീകരിച്ച വിഷയത്തിലുള്ള ട്രോളുകളില്‍ പ്രതികരിച്ച് സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. പൂജകളും പ്രാര്‍ത്ഥനകളും അല്ല സയന്‍സ് തന്നെയാണ് വേണ്ടതെന്ന് മനസ്സിലാക്കുന്നതില്‍ ആര് തന്നെ മാതൃകയായാലും...........

സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് വ്യാപനം അതിതീവ്രം; പോംവഴി സമ്പൂര്‍ണ്ണ അടച്ചിടല്‍?

സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വളരെ അധികം കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ............

ഉത്തരേന്ത്യയിലെ സ്ഥിതി സംസ്ഥാനം ക്ഷണിച്ചു വരുത്തുന്നോ?

കൊവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലും ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാരും സര്‍വകക്ഷികളും കൂടി തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ വേണ്ടെന്ന്...........

സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ്; ഇന്ത്യന്‍ വകഭേദം കൂടുതല്‍ കോട്ടയത്ത്

സംസ്ഥാനത്തെ 13 ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം...........