Skip to main content

മെഗാ വാക്‌സിനേഷന്‍ മുടങ്ങും; പലയിടത്തും വാക്‌സിന്‍ ക്ഷാമം

സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാമം ഉള്ളതിനാല്‍ മെഗാ വാക്‌സിനേഷന്‍ മുടങ്ങും. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇന്ന് കൂടുതല്‍ വാക്‌സീന്‍ എത്തിയാല്‍...........

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല; ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ചിലര്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍.........

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച ആര്‍.എസ്.എസ്സുകാരെന്ന് എസ്.എഫ്.ഐ; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ രംഗത്ത് വന്ന് എസ്.എഫ്.ഐ, ആര്‍.എസ്.എസ് നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്..........

കേരളത്തില്‍ 18നും 60നും ഇടയ്ക്കുള്ളവരില്‍ കൊവിഡ് മരണനിരക്ക് കൂടുന്നു; ആശങ്ക

രാജ്യത്താകെ കൊവിഡ് വ്യാപനം തീവ്രമാണ്. സംസ്ഥാനത്തും പ്രതിദിനം രേഖപ്പെടുത്തുന്ന കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന വിവരമാണ് പുറത്തു വരുന്നത്. സംസ്ഥാനത്ത് 18നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും............

മിച്ചമുണ്ടാകുക 1,10,000 രൂപ മാത്രം, മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്; കുറിപ്പുമായി ജലീല്‍

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ തനിക്ക് വഴികാട്ടിയായവര്‍ക്കും ഒപ്പം നിന്നവര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് കെ.ടി.ജലീല്‍. പിതൃ വാല്‍സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന്.........

കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്ലാമിനെ പരിചയാക്കും; വിമര്‍ശനവുമായി എ എ റഹീം

കെ.എം ഷാജിയെയും മുസ്?ലിം ലീഗിനെയും വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം. ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയതിനെയും മുസ്ലിം ലീഗിനെയുമാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റഹീം............

കൊവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു

കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റീനുശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും..........

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍..........

പൂരം കാണണോ? കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കുട്ടികള്‍ക്ക് പ്രവേശനമില്ല

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സീന്‍ എടുത്തതിന്റെ............

കെ.ടി ജലീല്‍ രാജിവെച്ചു

മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജലീലിന്റെ രാജി. വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ.........