Skip to main content

നവോത്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രീതി നടേശന്‍ രംഗത്ത്

ബി.ജെ.പിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും എന്‍.ഡി.എക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ചേര്‍ത്തല നിയോജക...........

കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ..........

ശരണം വിളിച്ച് നരേന്ദ്രമോദി; വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സര്‍ക്കാര്‍ വേറെ എവിടെയുണ്ടെന്ന് പ്രധാനമന്ത്രി

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേര് പറഞ്ഞ പ്രധാനമന്ത്രി അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും.............

അമ്പലത്തില്‍ ഇനി ആര്‍.എസ്.എസ് ശാഖ വേണ്ട, തടയിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് ശാഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധമായ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. ആചാരങ്ങളുമായി യോജിക്കാത്ത ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ ക്ഷേത്രങ്ങളില്‍ പാടില്ലെന്ന്...........

ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്തി; ഗുരുതര ആരോപണവുമായി സി.പി.എം

ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് അപ്ലോഡ് ചെയ്തത് സിംഗപ്പുര്‍ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസില്‍ നിന്നാണെന്ന ആരോപണവുമായി എം.എ ബേബി. വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക്..........

വാളയാര്‍ കേസ് സി.ബി.ഐയ്ക്ക്; പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

വാളയാറില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണ..........

രാജ്യത്ത് മൂന്നാംഘട്ട വാക്‌സിനേഷന് തുടക്കം; 45 വയസ്സ് പിന്നിട്ടവര്‍ക്ക് കുത്തിവെപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മൂന്നാംഘട്ട വാക്‌സിനേഷന് തുടക്കമായി. നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത്...........

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം; സംസ്ഥാനത്ത് കളം നിറഞ്ഞ് ദേശീയ നേതാക്കള്‍

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഇളക്കി മറിച്ച് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. ബി.ജെ.പിയുടെ പ്രചരണ വേദിയിലെ ദേശീയ നേതാക്കളുടെ സാന്നിധ്യം വളരെ അധികം ചര്‍ച്ച ആയിരുന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ്..........

ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി; ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്ന് ചെന്നിത്തല

ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട............

ലവ് ജിഹാദിനെപ്പറ്റി യോഗി ആദിത്യനാഥ് മാത്രമല്ല, എല്‍.ഡി.എഫ് ഘടകകക്ഷി നേതാവും സംസാരിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

ലവ് ജിഹാദിനെപ്പറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമല്ല, എല്‍.ഡി.എഫിലെ ഒരു കക്ഷിനേതാവും സംസാരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി..........