മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഭീഷണിയെന്ന പരാതി; ഇ.ഡിക്കെതിരെ കേരള പോലീസ് കേസെടുത്തു
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്കാന് നിര്‍ബന്ധിക്കല്‍..........