Skip to main content

സ്ത്രീകള്‍ക്ക് പരിഗണനയില്ല, തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരസ്യമായി അതൃപ്തി അറിയിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. കെപിസിസി ആസ്ഥാനത്ത് വച്ച് തല മുണ്ഡനം ചെയ്താണ് അവര്‍ പ്രതിഷേധം അറിയിച്ചത്. പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ.........

ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി; കെ സുരേന്ദ്രന്‍ രണ്ടിടത്ത്, സുരേഷ് ഗോപി തൃശൂരില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും...........

നേമത്തെ കരുത്തന്‍ കെ മുരളീധരന്‍; കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം വീണ്ടും തെളിയുന്നു?

ബോംബിന്റെ സ്ഥാനത്ത് ഓലപ്പടക്കം പൊട്ടിയാല്‍ എങ്ങനെ ഉണ്ടാവുമോ അത് പോലെയാണ് നേമം നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് കോണ്‍ഗ്രസ്........

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയില്‍; ന്യൂമോണിയ എന്ന് സംശയം

ന്യൂമോണിയ ബാധയെ തുടര്‍ന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചികില്‍സയില്‍. സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്...........

നേമത്ത് കെ മുരളീധരന്‍? സാധ്യതയേറുന്നു

നേമത്തെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആകാനുള്ള സാധ്യതയേറുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍ സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട്..........

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ല; പുതുപ്പള്ളിയില്‍ പ്രതിഷേധം

നേമത്ത് മല്‍സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തിയ അവസരത്തിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത്...........

നേമത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി.മുകുന്ദനോ?

ബി.ജെ.പി.നേതാക്കള്‍ ഗുജറാത്ത് എന്ന് വിശേഷിപ്പിക്കുന്ന നേമത്ത് യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ആരെന്നറിയാന്‍ കാതോര്‍ത്ത് രാഷ്ട്രീയ കേരളം. ബി.ജെ.പി.യില്‍ ഏറെക്കാലമായി ഒതുക്കി നിര്‍ത്തിയിരിക്കുന്ന ഒരു മുതിര്‍ന്ന നേതാവായിരിക്കും സ്ഥാനാര്‍ത്ഥി.............

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 96ന് ശേഷം ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയും

നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിന് ശേഷം ഒരു വനിത ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. കോഴിക്കോട് സൗത്തിലേക്ക് അഡ്വ നൂര്‍ബിനാ റഷീദാണ് മല്‍സരിക്കുന്നത്. അഴിമതിക്കേസില്‍ പ്രതിയായ..........

നേമം ചര്‍ച്ചകള്‍ വഴിമുട്ടുന്നു; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

നേമം ചര്‍ച്ചകള്‍ വഴിമുട്ടുന്നു. 11 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മല്‍സരിക്കുന്നെങ്കില്‍ അതും പുതുപള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി. 50 വര്‍ഷത്തിലേറെയായി ജനവിധി തേടിയത് പുതുപ്പള്ളിയില്‍ നിന്നാണ് മറ്റ്............

സമ്മര്‍ദ തന്ത്രവുമായി ഉമ്മന്‍ചാണ്ടി; വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ല

കേന്ദ്രസമിതി യോഗം വൈകിട്ട് 6 മണിക്ക് ചേരാനിരിക്കെ പോര്‍മുഖം തുറന്ന് ഉമ്മന്‍ചാണ്ടി. വിശ്വസ്തരായ കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍..........