Skip to main content

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട്...........

ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; മലക്കംമറിഞ്ഞ് സുരേന്ദ്രന്‍

മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്രം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് പ്രസ്ഥാവനയില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും..........

കൊവിഡ് വാക്‌സിനേഷന് സ്വകാര്യ മേഖലയില്‍ അടക്കം കൂടുതല്‍ കേന്ദ്രങ്ങള്‍; നടപടി തിരക്ക് ഒഴിവാക്കാന്‍

സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. വാക്‌സിനെടുക്കാനെത്തുന്ന 60 വയസിന് മുകളിലുള്ളവരുടേയും 45 വയസിന് മുകളിലുള്ള മറ്റ്...........

ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി.......

രാഷ്ട്രീയ മോഹം: എന്‍.എസ്.എസ്. എച്ച്.ആര്‍. മേധാവി പുറത്ത്

തിരഞ്ഞെടുപ്പ് ഉത്സവം കൊടിയേറിയപ്പോള്‍ ഉള്ളിലെ രാഷ്ട്രീയം പയറ്റാനൊരുങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി എച്ച്.ആര്‍. വിഭാഗം മേധാവിക്ക് കസേര തെറിച്ചു. ദീര്‍ഘകാലമായി എന്‍.എസ്.എസ്. എച്ച്.ആര്‍. വിഭാഗം തലവനായി ശോഭിച്ച......

ബി.ജെ.പിക്ക് 16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി; ശോഭാ സുരേന്ദ്രന്‍ പുറത്ത്

ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്തിടെ പാര്‍ട്ടിയിലേത്തിയ ശോഭയ്ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു അവര്‍ 10 മാസത്തെ...........

നാട് നന്നാകാന്‍ യു.ഡി.എഫ്; പ്രചാരണവാക്യം പ്രഖ്യാപിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പ്രചാരണ മുദ്രാവാക്യത്തെ നാട് നന്നാകാന്‍ യു.ഡി.എഫ് എന്ന മുദ്രാവാക്യം കൊണ്ട് നേരിടാന്‍ ഐക്യജനാധിപത്യ മുന്നണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരളം..........

കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഇടത് സ്ഥാനാര്‍ത്ഥിയാകും?

വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കല്‍പ്പറ്റ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം............

പി.കെ ജമീലയുടെ പേര് സാധ്യതാ പട്ടികയില്‍; വാര്‍ത്ത മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് എ.കെ ബാലന്‍

മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ പേര് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയില്‍ ഇടം നേടിയെന്ന് വാര്‍ത്തയ്‌ക്കെതിരെ മന്ത്രി. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും..........

രഞ്ജിത്ത് പിന്മാറിയേക്കും: കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിന് തന്നെ സാധ്യത

പാര്‍ട്ടിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങുന്നു. രഞ്ജിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ഥി സാധ്യതാ പട്ടിക...........