Skip to main content

ഉറപ്പാണ് എല്‍.ഡി.എഫ്; തിരഞ്ഞെടുപ്പ് പ്രചരണ വാക്യവുമായി ഇടതുമുന്നണി

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണ വാക്യം ഇടതുമുന്നണി പുറത്തിറക്കി. ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് ഇത്തവണത്തെ പരസ്യവാചകം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നു 2016ല്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. ക്ഷേമപെന്‍ഷന്‍.............

ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍? നിര്‍ദേശം ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റേത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയ തൃപ്പൂണിത്തുറയില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ വിജയിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍...........

വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; മലബാറില്‍ മത്സരിപ്പിച്ചേക്കും

വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം. ഐ ഗ്രൂപ്പിലെ ഒരുവിഭാഗമാണ് വി.എം സുധീരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മലബാറിലെ വിജയസാധ്യതയുള്ള...........

വട്ടിയൂര്‍ക്കാവില്‍ ഏ.കെ.യുടെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍

കോണ്‍ഗ്രസ് വിവിധ മണ്ഡലങ്ങളിലേക്ക് ഒളിപ്പിച്ചു വച്ച സ്ഥാനാര്‍ത്ഥികളിലൊരാള്‍ ശശി തരൂര്‍ എം.പി. ഇദ്ദേഹത്തെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ആലോചന. ഇതേപ്പറ്റി മുതിര്‍ന്ന നേതാവ് ഏ.കെ.ആന്റണി ചില വിശ്വസ്ഥരുടെ അഭിപ്രായം...........

മക്കള്‍ക്ക് നീതി വേണം; തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍ക്കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി അമ്മ തലമുണ്ഡനം ചെയ്തു. എസ്.ഐ ചാക്കോയെയും ഡി.വൈ.എസ്.പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. ഇവിടെ നടത്തുന്ന സമരം സര്‍ക്കാര്‍ കാണുന്നില്ലെന്ന്.........

ഇനി അങ്കം; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തില്‍............

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഇനി മൊബൈല്‍ ലാബുകളും

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കൊവിഡ് പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നു. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ കേരളം സജ്ജമാക്കും. ഇതിനായി സ്വകാര്യ..........

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകരുത്; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. അര്‍ധരാത്രി 12 മണിയോടെ അവസാനിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് എല്ലാ അംഗങ്ങളോടും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ്...........

പ്ലാന്‍ ബി ഉപേക്ഷിച്ച് കോണ്‍ഗ്രസ്; ശശി തരൂര്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ലോക്സഭ എം.പിയായി തുടരാനാണ് ശശി തരൂരിന് താല്‍പര്യം. മത്സരം കടുക്കുകയാണെങ്കില്‍ ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്...........

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു..........